Location Stills From Mohanlal Movie 'RAM' HAs Gone Viral | FilmiBeat Malayalam

2020-01-21 14,352

Location Stills From Mohanlal Movie 'RAM' HAs Gone Viral
മോഹന്‍ലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകര്‍ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്.
#Mohanlal